ഇനിയും അറിയാന്‍ ഏറെ ഉള്ള പ്രപഞ്ചത്തിന്റെ നമ്മള്‍ അറിഞ്ഞ ഭാഗത്തിന്റെ ഒരു ചിത്രികരണം
Known Universe ഹിമാലയത്തില്‍ നിന്നും തുടങ്ങി പ്രപഞ്ച ഉല്‍പ്പത്തിയിലേക്ക് ഒരു യാത്ര. ഈ പ്രപഞ്ചത്തില്‍ നമ്മുടെ വലിപ്പമെന്താണെന്നുള്ള ഒരു തിരിച്ചറിവ്. അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന പ്രപഞ്ചം കണ്‍ മുന്പില്‍ ചിറകു വിരിച്ചപ്പോള്‍ ഈ വീഡിയോ ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നമിച്ചു പോകുന്നു.
No comments:
Post a Comment