അങ്ങനെ ഞാന്‍ ബ്ലോഗിലും എത്തി... എന്റെ സുഹൃത്ത് ദിനിലാണ് എനിക്ക് ഇമെയില്‍ ഉണ്ടാക്കി തന്നത്...പിന്നെ orkut acount ഉം അവന്‍ തന്നെ ചെയ്തു തന്നു.. അതുകൊണ്ടാണ് എന്റെ മെയില്‍ Id ക്ക് ഒപ്പം ആ 916 ഉള്ളത്.. നവോദയ റോള്‍ നമ്പര്‍. ഏതാണ്ട് അടുത്ത കാലം വരെ ഞാന്‍ ഒരു "ധോണ്ടിരിക്കുന്നു കമ്പ്യൂട്ടര്‍" ആയിരുന്നു...ഹോ..അത് എന്താണെന്നു അറിയില്ല അല്ലെ...'ആ ഇരിക്കുന്നത് കമ്പ്യൂട്ടര്‍ ആണെന്ന് മാത്രം അറിയാവുന്ന ആള്‍' എന്നാണ് അതിന്റെ ഞങ്ങളുടെ നവോദയ ബാച്ച്നിടയിലെ നിര്‍വചനം (Courtesy: Beloved Jose Kirian sir).
ബ്ലോഗര്‍ ആകണം എന്ന് കടുത്ത മോഹം തോന്നിയത് ബെര്‍ലി അച്ചായനെ കണ്ടിട്ടാണ് എന്ന് ഞാന്‍ മറച്ചു വെയ്കുന്നില്ല, അദ്ധേഹത്തെ എനിക്ക് പരിചയ പ്പെടുത്തിയ ശ്രീമാന്‍ റോബിന്‍ ചേട്ടനോടുള്ള കടപ്പാട് അറിയിക്കുന്നു... ഒരു തുടക്കകാരന്‍ അയ എനിക്ക് എല്ലാ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി അനുഗ്രഹിക്കണം എന്ന് അപേഷിക്കുന്നു... വെറുതെ വേണ്ട വലിയ ഒരു ബ്ലോഗര്‍ ആകുമ്പോള്‍ ചിലവ് ചെയ്തേക്കാം....
എല്ലാ വിധ ഭാവുഖങ്ങളും നേരുന്നു
ReplyDeleteഅങ്ങനെ തുടങ്ങി... ഇനി അങ്ങൊരു എഴുത്തങ്ങ് എഴുതിയാ മതി... എല്ലാ ഭാവുകങ്ങളും...
ReplyDelete