tag:blogger.com,1999:blog-8186923768266600887.post3478415615334562737..comments2022-04-09T06:15:48.585-06:00Comments on Me..My Thoughts...: "തൊട്ടാല്‍ പൊട്ടും ഇംഗ്ലീഷ് മുട്ട..!!! "Anonymoushttp://www.blogger.com/profile/11772382582283231263noreply@blogger.comBlogger54125tag:blogger.com,1999:blog-8186923768266600887.post-84894234455768874482012-12-18T11:57:24.736-06:002012-12-18T11:57:24.736-06:00സ്വന്തം നേട്ടം മാത്രം കൊതിക്കുന്ന ലാഭക്കോതിയരായ ന...സ്വന്തം നേട്ടം മാത്രം കൊതിക്കുന്ന ലാഭക്കോതിയരായ നേതാക്കളാല്‍ തെറ്റിധരിപ്പിക്കപ്പെട്ട .....തെറ്റിധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ , അവരുടെ മനസാക്ഷിയെ നമുക്കെങ്ങനെ ഉണര്‍ത്താന്‍ സാധിക്കും ...?അനാവശ്യമായ വാശിയും തെറ്റിധാരണയും വച്ച് പുലര്‍ത്തി അറിയാതെ വലിയൊരു വിപതിലേക്കു നടന്നു നീങ്ങുന്ന നമ്മുടെ തമിഴ് മക്കളെ ആസന്നമായ വലിയ ദുരന്ടത്തില് നിന്ന് എങ്ങനെ കര കയറ്റാം ........mariyammahttps://www.blogger.com/profile/00621509208753226339noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-39672670087263557832012-01-05T02:09:24.579-06:002012-01-05T02:09:24.579-06:00@ Biju John, Sure u can publish it any were. Only ...@ Biju John, Sure u can publish it any were. Only intention is to bring the message to the people. Thanks.Anonymoushttps://www.blogger.com/profile/11772382582283231263noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-19065238373152340692012-01-05T01:47:04.216-06:002012-01-05T01:47:04.216-06:00hi Adharsh, can I publish the study that you have ...hi Adharsh, can I publish the study that you have made on my website, www.kiddingtown.com? Please reply. My name is Biju, 09810740061BIJU JOHNhttps://www.blogger.com/profile/02724613492970239690noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-15274014919807769432011-12-03T05:07:23.464-06:002011-12-03T05:07:23.464-06:00ithu pottiyal engine varumennu ariyillayirunnu .. ...ithu pottiyal engine varumennu ariyillayirunnu .. ippol manasilayi ... thanks Mr. Adarsh ...sreehttps://www.blogger.com/profile/01914802069144102185noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-87800992655631007682011-12-02T22:38:30.391-06:002011-12-02T22:38:30.391-06:00http://annyann.blogspot.com/2011/11/dam-999-realis...http://annyann.blogspot.com/2011/11/dam-999-realistic-mullaperiyar.html

I dont know why land elevation is not considered in deciding direction of flowannyannhttps://www.blogger.com/profile/16069548211526233819noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-51218482658257999872011-12-02T09:36:31.213-06:002011-12-02T09:36:31.213-06:00The issue should be brought to the notice of Human...The issue should be brought to the notice of Human Rights organizations world wide.The International media should also be brought in.Everything possible must be done to open the eyes of humanitarian people in Tamilnadu.marikarson nigarhttps://www.blogger.com/profile/11376307501932758745noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-42053341511588682112011-11-30T07:25:04.670-06:002011-11-30T07:25:04.670-06:00ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവിടെ ഒരു ഡാം തമി...ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവിടെ ഒരു ഡാം തമിള്‍ നാടിന്റെ അനുമതിയോടെ നിര്‍മിക്കാന്‍ അവര്‍ അനുവദിക്കില്ല ,ഇവിടുത്തെ പ്രധാന മന്ത്രിയോ മാടമോ അതിനായി തമില്നാടിനോട് കടുത്തു ഒരുവാക്കുപോലും പറയുകയുമില്ല എന്തെന്നാല്‍ പറഞ്ഞാല്‍ ഇപോഴുള്ള പണിപൊകുംമക്കളേ !!!iyyarvishnuhttps://www.blogger.com/profile/13481534206450795659noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-63135597742021449802011-11-27T07:21:04.325-06:002011-11-27T07:21:04.325-06:00good work mangood work manamal bhaaihttps://www.blogger.com/profile/09837784343321090701noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-53570442348561868112011-11-27T01:06:53.323-06:002011-11-27T01:06:53.323-06:00Shyam please dont think like that. There are so ma...Shyam please dont think like that. There are so many people from other regions of kerala actively sharing and commenting on these issues. I am from Punalur (Kollam Dt). I cant think it as an issue that doesnt affect me. We all are Keralities.Nithinhttps://www.blogger.com/profile/03303038382474319085noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-87718752475960353272011-11-26T05:29:14.506-06:002011-11-26T05:29:14.506-06:00മുല്ലപ്പെരിയാര്‍ ഒരു ജല ബോംബാണ് .പക്ഷെ നമ്മള് മലയ...മുല്ലപ്പെരിയാര്‍ ഒരു ജല ബോംബാണ് .പക്ഷെ നമ്മള് മലയാളികള്‍ എത്രപേര്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണ് ? ഒഎഉ സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയത്തില്‍ എന്തെ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ജനകീയ പ്രക്ഷോഭം ഉയര്‍ത്തുന്നില്ല . കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാവിശ്യപ്പെട്ടു തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കി , അവര്‍ക്ക് അവരുടെ ജനങ്ങളുടെ സുരക്ഷേയെകുരിച്ചു ആശങ്ക ഉണ്ട് .അവിടെ ഗ്രാമീണര്‍ മുഴുവന്‍ പ്രത്യക്ഷ സമരത്തിലാണ് . എന്തുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ സഘടിക്കുന്നില്ല . നമ്മുടെ യുവജനങ്ങള്‍ മുഴുവന്‍ ഇന്ന് മറ്റേതോ ലോകത്താണ് . ഇതൊന്നും അവരെ ബാധിക്കുന്ന പ്രശ്നം അല്ലേ?
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം ,അതുവരെ ഡാമിലെ ജലനിരപ്പു താഴ്ത്തണം .അതിനു എന്ത് എതിര്‍പ്പുണ്ടായാലും കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കണം .ആറു കേന്ദ്ര മന്ത്രിമാര്‍ ഉള്ള കേരളം കേന്ത്രത്ത്തില് ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം . ഭരണവും അധികാരവും അല്ല കേരളത്തിലെ ജനങ്ങളുടെ ജീവനാണ് വലുത് എന്ന സാമൂഹിക ബോധത്തിലേക്ക് അവര്‍ ഉയരണം . കേരള ജനത മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും .

ഫേസ് ബുക്കില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയട്ടുണ്ട് . അണിചേരുക ,മുല്ലപ്പെരിയാറിനെ രേക്ഷിക്കുക .sreehttps://www.blogger.com/profile/06856533887990089424noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-42037325742481224112011-11-26T03:21:57.221-06:002011-11-26T03:21:57.221-06:00http://www.youtube.com/watch?v=t2TYatMnLBY&fea...http://www.youtube.com/watch?v=t2TYatMnLBY&feature=email&email=comment_reply_receivedനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-41709461549068655492011-11-26T03:15:01.818-06:002011-11-26T03:15:01.818-06:00Excellent , you done a great awarance to allExcellent , you done a great awarance to allUnknownhttps://www.blogger.com/profile/03621068565131069541noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-18579601942708415022011-11-26T02:56:15.444-06:002011-11-26T02:56:15.444-06:00Adarsh you did an excellent work
we can create a ...Adarsh you did an excellent work
we can create a movement against this issue on internet...jiyeshvengalihttps://www.blogger.com/profile/00103381256287617030noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-49684292441297492522011-11-26T02:30:03.039-06:002011-11-26T02:30:03.039-06:00Excellent post
very good,shocking informations
rea...Excellent post
very good,shocking informations
read and share..jiyeshvengalihttps://www.blogger.com/profile/00103381256287617030noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-44298039033571866222011-11-25T21:39:16.168-06:002011-11-25T21:39:16.168-06:00The above tamil dialogue is a good one and I poste...The above tamil dialogue is a good one and I posted into facebook as a picture.RethNathhttps://www.blogger.com/profile/00786017348592386334noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-88153882177806477682011-11-24T11:18:40.894-06:002011-11-24T11:18:40.894-06:00Rebuild Mullapperiyar Dam at any cost. Our leaders...Rebuild Mullapperiyar Dam at any cost. Our leaders should have the guts and grit to get it done, as DMK leaders are trying to jeopardize our efforts. And perseverance is the logo we can hold together until we finish the new dam. Ranjit CochinRanjit TS Cochinhttps://www.blogger.com/profile/16966223447891675557noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-46015389512183556792011-11-23T21:50:20.292-06:002011-11-23T21:50:20.292-06:00നമ്മുടെ നാട് നശികാതിരിക്കനെങ്കിലും
നമുക്ക് രാഷ്ട്...നമ്മുടെ നാട് നശികാതിരിക്കനെങ്കിലും
നമുക്ക് രാഷ്ട്രീയം മാറ്റി വച്ച് പോരാടാം......
ഒന്നിക്കാം.....
നല്ലൊരു കേരളത്തിനായി..........
നല്ലൊരു തലമുറക്കായി.......!ജിജോസ്https://www.blogger.com/profile/16004819462731898420noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-58831021884725332532011-11-23T15:21:06.667-06:002011-11-23T15:21:06.667-06:00കേന്ദ്രമോ, സുപ്രീംകോടതിയോ, തമിഴ്നാടോ ഉള്‍പ്പെടുന്...കേന്ദ്രമോ, സുപ്രീംകോടതിയോ, തമിഴ്നാടോ ഉള്‍പ്പെടുന്ന ഒരു രാഷ്ട്രീയ തീരുമാനമല്ല ഇപ്പോള്‍ ആവശ്യം. ആസന്നമായ ദുരന്തം നേരിതാന്‍ നമ്മള്, കേരളീയര്‍, സജ്ജരാകുക. ഭൂമികുലുക്കമുണ്ടായാലുണ്ടാകുന്ന ദുരന്തം ഇല്ലാതാക്കാന്‍ എന്ത് ചെയാന്‍ പറ്റും എന്നാണിപ്പോള്‍ ആലോചിക്കേണ്ടത്. കേന്ദ്രമോ, സുപ്രീംകോടതിയോ, തമിഴ്നാടോ വിചാരിച്ചാല്‍ അത് നടക്കില്ല. ജലനിരപ്പ് താഴ്ത്തിയാലും അണ പൊട്ടിയാല്‍ അത് നാം തന്നെ താങ്ങണം. ഇടുക്കി അണകെട്ടിലെ ജലം നിയന്ത്രിതമായി താഴ്ത്തി മുകളില്‍ നിന്നും വരാവുന്ന ജലം അതില്‍ ഉള്കൊള്ളിക്കുവാന് സാധിക്കണം.JyothishaDeepthihttps://www.blogger.com/profile/01568467113383422335noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-70768825159274575642011-11-23T11:55:07.464-06:002011-11-23T11:55:07.464-06:00പോസ്റ്റിനു നന്ദി. കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്ത...പോസ്റ്റിനു നന്ദി. കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തട്ടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-58891651064174692352011-11-23T07:36:34.412-06:002011-11-23T07:36:34.412-06:00MASS PETITION TO CHIEF MINISTER OOMEN CHANDY
1) P...MASS PETITION TO CHIEF MINISTER OOMEN CHANDY

1) Please visit this page to register your compliant : http://cmcc.kerala.gov.in/fnd/online/mod/complaint/new.php

2) Use the following template (update as required) for the complaint details column

Dear Sir,

I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.

Kind Regards,Dileep Kumarhttps://www.blogger.com/profile/08153845472251683026noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-51713363251332278282011-11-23T06:43:56.161-06:002011-11-23T06:43:56.161-06:00@Jeo thanks for the spelling correction.@Jeo thanks for the spelling correction.Anonymoushttps://www.blogger.com/profile/11772382582283231263noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-21758224149252303942011-11-23T06:22:43.035-06:002011-11-23T06:22:43.035-06:00unrelated comment :)
"Rebuilt Mullaperiyar, ...unrelated comment :)

"Rebuilt Mullaperiyar, Save Kerala" should be "Rebuild Mullaperiyar, Save Kerala"Joehttps://www.blogger.com/profile/17404356253938207941noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-11296587228506981442011-11-23T06:13:33.929-06:002011-11-23T06:13:33.929-06:00Hi friend, can you show me the route, how it is go...Hi friend, can you show me the route, how it is going after "vandiperiyar" to Idukki dam?.. I couldn't trace the path..thanksRajivhttps://www.blogger.com/profile/08761050760627920732noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-19193705880973764742011-11-23T06:00:46.520-06:002011-11-23T06:00:46.520-06:00A Well written and informative blog thanks..and 10...A Well written and informative blog thanks..and 1000 likes for shyam's post

Evide nammude Central GOVT'oo Kerala Govt'oo serious ayyi prasanam kaikariyam cheyunundu ennu thonnunilla...not only Congress...none of the parties.. all r looking for Political Milages...I don't think Manmohan & team will take a favour step towards Kerala, ignoring TN protest.. NEVER...so, we should join together and do something...SanuBhaizhttps://www.blogger.com/profile/09076522159423318788noreply@blogger.comtag:blogger.com,1999:blog-8186923768266600887.post-34822963051789627002011-11-23T02:53:00.180-06:002011-11-23T02:53:00.180-06:00@ നിരക്ഷരൻ - തമിഴ് പതിപ്പ് നന്നായിയിട്ടുണ്ട്. ഈ ശ്...@ നിരക്ഷരൻ - തമിഴ് പതിപ്പ് നന്നായിയിട്ടുണ്ട്. ഈ ശ്രമത്തിനു നന്ദി... ആദര്‍ശ് ചോദിച്ചപോലെ ഇത് അവരിലേക്ക് എത്തിക്കുന്നത് എങ്ങനെ ! ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യട്ടെ? ആരെങ്കിലും ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ടോ?Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com